കേരള കോ: ഓപ്പറേറ്റ് പെൻഷനേർസ് ഓർഗനൈസേഷൻ (KCPO) പെൻഷൻ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരത്ത് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ; സംസ്ഥാന പ്രസിഡൻറ് പി ഉബൈദുള്ള എംഎൽഎയുടെ നേതൃത്വത്തിൽ നിവേദനം നൽകുന്നു. സമീപം കാവനൂർ മുഹമ്മദ്, പി ബാപ്പുട്ടി.