Kerala Co-operative Pensioners’
Organization (KCPO)
Call Anytime
9446 884 679
Write Email
kcpokerala.org@gmail.com
Home
About
Gallery
Team
Team
Founder Committee
News
Contact
Suppliment
Home
About
Gallery
Team
Team
Founder Committee
News
Contact
Home
Gallery
Gallery Grids
.കേരള കോ:ഓപ്പ :പെൻഷനേഴ്സ് ഓർഗനൈസേഷൻ ( KCPO ) തിരുവനന്തപുരത്തു നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും കെ മുരളീധരൻ എം ൽ എ ഉത്ഘാടനം ചെയ്യുന്നു.
സഹകരണ പെൻഷൻകാർക് പെൻഷൻ വർധനവും മറ്റു DA ആനുകൂല്യങ്ങളും, വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കേരള കോ:ഓപ്പ :പെൻഷനേഴ്സ് ഓർഗനൈസേഷൻ സംസഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകുന്നു .
പെൻഷൻ പരിഷ്കരണം ആവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സംസ്ഥാന പ്രസിഡന്റ് പി:ഉബൈദുള്ള MLA യുടെ നേതൃത്വത്തിൽ നിവേദനം നൽകുന്നു.
കേരള കോ:ഓപ്പ :പെൻഷനേഴ്സ് ഓർഗനൈസേഷൻ (KCPO )തിരുവന്തപുരത്ത് നടത്തിയ മാർചിന് സംസ്ഥാന പ്രസിഡന്റ് പി:ഉബൈദുള്ള എം ൽ എ നേതൃത്വം നൽകുന്നു.
തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ പി അബ്ദുൽ ഹമീദ് എം ൽ എ മുഖ്യ പ്രഭാഷണം നടത്തുന്നു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് തിരുവനന്തപുരത്തുള്ള സംസ്ഥാന സഹകരണ പെൻഷൻ ബോർഡിന് മുൻപിൽ നടത്തിയ ധർണ സംസ്ഥാന പ്രസിഡന്റ് പി:ഉബൈദുള്ള എം ൽ എ ഉത്ഘാടനം ചെയ്യുന്നു.
കേരള കോ:ഓപ്പ :പെൻഷനേഴ്സ് ഓർഗനൈസേഷൻ തിരുവന്തപുരത്ത് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച്.
കേരള കോ:ഓപ്പ :പെൻഷനേഴ്സ് ഓർഗനൈസേഷൻ (KCPO ) പെൻഷൻ പരിഷ്കരണം ആവശ്യപ്പെട്ടുകൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകുന്നു.
.സഹകരണ പെൻഷൻകാരുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള കോ:ഓപ്പ :പെൻഷനേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് ബഹു : പി:ഉബൈദുള്ള നേതൃത്വത്തിൽ ബഹു : സഹകരണ വകുപ്പ് മന്ത്രി C N ബാലകൃഷ്ണനു നിവേദനം നൽകുന്നു.
കേരള കോ:ഓപ്പ :പെൻഷനേഴ്സ് ഓർഗനൈസേഷൻ (KCPO ) വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം സഹകരണ വകുപ്പ് മന്ത്രി എൻ ബാലകൃഷ്ണന് സംസഥാന പ്രസിഡന്റ് പി:ഉബൈദുള്ള MLA യുടെ നേതൃത്വത്തിൽ നൽകുന്നു.